Posts

Showing posts from September, 2020

Sapindus trifoliatus

Image
ചവക്കായ   മ റ്റ്   നാമ ങ്ങൾ        :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട 

star trees

 നക്ഷത്ര വൃക്ഷങ്ങൾ  ക്രമം  നക്ഷത്രം  വൃക്ഷം 1  അശ്വതി കാഞ്ഞിരം  2  ഭരണി നെല്ലി  3  കാർത്തിക അത്തി 4  രോഹിണി ഞാവൽ 5  മകയിരം കരിങ്ങാലി  6  തിരുവാതിര കരിമരം  7 പുണർതം        മുള 8  പൂയം അരയാൽ  9  ആയില്യം  നാങ്ക് 10  മകം  പേരാൽ 11  പൂരം  ചമത 12  ഉത്രം  അത്തി 13  അത്തം  അമ്പഴം 14  ചിത്തിര കൂവളം  15  ചോതി  നീർമരുത്  16  വിശാഖം  വയ്യംകൈത 17  അനിഴം  ഇല‍ഞ്ഞി 18  തൃക്കേട്ട  വെട്ടി 19  മൂലം ...

Paris Peacock

Image
    ചുട്ടിമയൂരി   ഇം ഗ്ലീഷ് നാമം  :  Sahyadri  Paris Peacock ശാസ്ത്രീയ   നാമം     : Papilio paris tamiliana കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   മരതകപ്പച്ച വാരി വിതറിയ  സുന്ദരമായ  ഒരു    വലിയ    ചിത്രശലഭമാണ്  ചുട്ടിമയൂരി.   മുൻചിറകുകളിൽ  മരതകപ്പച്ച കലർന്ന തിളങ്ങുന്ന നെടുനീളൻ വരയും    പിൻചിറകു-കളിൽ  മുകളിലായി വലിയ  പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും     അടിവശത്ത് ചുട്ടി  കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കനല ,   മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് ,  എന്നിവയിലാണ് മുട്ടയിടുന്നത്     ജീവിത ചക്രം  : 1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.   2. പുഴുക്കൾ-  അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമു...