116.Glycosmis pentaphylla
പാണൽ

മറ്റ് നാമം : കുറ്റിപ്പാണൽ, കുറുംപാണൽ, പാഞ്ചി
ശാസ്ത്രീയ നാമം : Glycosmis pentaphylla
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഔഷധം
ഉപയോഗം :
- മലബാർ റാവൻ, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, നാരകശലഭം, നാരകക്കാളി, നാരകനീലി, പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ്.
- തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.
| പുഷ്പം |
![]() |
| ഫലം |

Comments
Post a Comment