Butea monosperma
പ്ലാശ്/ചമത
ശാസ്ത്രീയ നാമം : Butea monosperma
കുടുംബം : ഫാബേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ
പ്രത്യേകത :
അലങ്കാര വൃക്ഷം. ഭാരതീയ ജ്യോതിഷ്യം പ്രകാരം പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ്
ഉപയോഗം :
- ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു.
- വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു.
- വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം.
- പൂവ്വ് ഉണക്കി പൊടിച്ച് മഞ്ഞ കളർപൊടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു


Comments
Post a Comment