Citrus limon
നാരകം
ശാസ്ത്രീയ നാമം : Citrus limon
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ :നട്ടുവളർത്തി വരുന്നു.
ഹാബിറ്റ് :കുറ്റിചെടി
പ്രത്യേകത :
നാരങ്ങയിൽ സിട്രിക് ആസിഡ് , വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
ഉപയോഗം :
നാരങ്ങ അച്ചാർ, ദാഹശമനിയായി, ദഹന പ്രക്രിയയെ സഹായിക്കുന്നു.

Comments
Post a Comment