Euodia lunuankenda
കനല
മറ്റ് നാമങ്ങൾ : കാട്ടു റബർ, കമ്പിളി, നാശകം
ശാസ്ത്രീയ നാമം : Melicope linu-ankanda
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ :
നിത്യഹരിത, അർദ്ധ നിത്യഹരിത വനങ്ങൾ, ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ, നിത്യഹരിത വനങ്ങൾ, കാവുകൾ
ഹാബിറ്റ് : ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം.
പ്രത്യേകത :
ഉപയോഗം :
വേര് ജലദോഷത്തിനും വാതരോഗത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു.


Comments
Post a Comment