Ficus racemosa

അത്തി




റ്റ് നാമങ്ങൾ       : 

ശാസ്ത്രീയ നാമം    : Ficus racemosa

 കുടുംബം                   : മൊറേസി

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ, പുഴയോരങ്ങൾ

 ഹാബിറ്റ്              :   ചെറു മരം

 പ്രത്യേകത                : ഔഷധസസ്യം

 ഉപയോഗം               :ലാർവയുടെ ഭക്ഷണ സസ്യങ്ങൾ

  • ഫലങ്ങൾ  ഭക്ഷ്യയോഗ്യമാണ്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്.  വിളർച്ചവയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.
  • തൊലി, കായ്, വേരു് എന്നിവ ഔഷധയോഗ്യമാണ്. അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. 



ഇലകൾ



പഴങ്ങൾ


Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos