Hopea ponga

പൊങ്ങ്

Hopea Ponga 13.JPG


ശാസ്ത്രീയ നാമം : Hopea ponga

കുടുംബം : ഡിപ്റ്ററോകാർപേസീ

ആവാസവ്യവസ്ഥ : ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്‌റ്റെറോകാർപേസീ കുടും‌ബത്തിൽപ്പെട്ട മരമാണ് പൊങ്ങ്.

ഹാബിറ്റാറ്റ് : ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.

ഉപയോഗം :
മരങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു. ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി നദീതീരങ്ങളിൽ കണുന്നു.

Hopea ponga.jpg



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos