Knema attenuata
ചോരപ്പൈൻ
മറ്റ് നാമങ്ങൾ : ചോരപത്തിരി
ശാസ്ത്രീയ നാമം : Knema attenuata
കുടുംബം : മിരിസ്റ്റിക്കേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് .
ഉപയോഗം :
ജാതി പത്രി സുഗന്ധവ്യഞ്ജനമാണ്.




Comments
Post a Comment