Mangifera indica
മാവ്

ശാസ്ത്രീയ നാമം : Mangifera indica
കുടുംബം : അനാക്കാർഡിയേസീ
ആവാസവ്യവസ്ഥ : ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്. കേരളം, ഉത്തർപ്രദേശ്, ബംഗാൾ, മ്യാന്മാർ എന്നിവിടങ്ങളിൽ വൻതോതിൽ കണ്ടുവരുന്നു.
ഹാബിറ്റാറ്റ് : നിത്യഹരിതവനങ്ങൾ.
പ്രേത്യേകത : ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്.
ഉപയോഗം :
- മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്.
- കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ്
- ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.


Comments
Post a Comment