Michelia chempaca
ചമ്പകം
ശാസ്ത്രീയ നാമം : Michelia chempaca
കുടുംബം : മഗ്നോളിയേസിയെ
അവാസവ്യവസ്ഥ : നനവാർന്ന നിത്യഹരിത വനങ്ങൾ
ഉപയോഗം :
- പൂമരമാണ്.
- പൂവിൽനിന്ന് വാസനത്തൈലം നിർമിക്കുന്നു.
- പൂവ് കഫം, പിത്തം, ചുട്ടുനീറ്റൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
- തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
| പുഷ്പം |
| കായ്കൾ |


Comments
Post a Comment