Murraya koenigii
കറിവേപ്പ്
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Murraya koenigii
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :
ഉപയോഗം :
- ഇല കറികൾക്ക് സ്വാദും മണവും വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്നു. കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്.
- ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.
- എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്.
- നാരകകാളി പൂമ്പാറ്റയുടെ ലാർവയുടെ ഭക്ഷണ സസ്യമാണ് (പൂമ്പാറ്റയെ കാണാനും അടുത്തറിയാനും ഇവിടെ ക്ലിക് ചെയ്യുക)
![]() |
| പൂങ്കുല |
![]() |
| കായ് |


Comments
Post a Comment