Phyllanthus emblica
നെല്ലി

ശാസ്ത്രീയ നാമം : Phyllanthus emblica
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു.
ഹാബിറ്റാറ്റ് : ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി.
ഔഷധയോഗ്യ ഭാഗം : കായ്, വേര്, തൊലി.
പ്രത്യേകത : കായ്കള്‍ ഉണ്ടാകാന്‍ വരണ്ട കാലാവസ്ഥയും സൂര്യപ്രകാശവും ഇഷ്ടപ്പെടുന്നു. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക.
ഉപയോഗം : നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.
- കായ്കൾ - മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....
Read more at: https://www.manoramaonline.com/health/healthy-food/2017/08/08/gooseberry-benefits-health-tips.htmlമുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....
Read more at: https://www.manoramaonline.com/health/healthy-food/2017/08/08/gooseberry-benefits-health-tips.htmlമുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....
Read more at: https://www.manoramaonline.com/health/healthy-food/2017/08/08/gooseberry-benefits-health-tips.html - തടി - വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
- വാത-പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു.
- കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.

Comments
Post a Comment