Terminalia bellirica

താന്നി



ശാസ്ത്രീയ നാമം : Terminalia bellirica

കുടുംബം : കോംബ്രട്ടേസീ

ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ഈർപ്പവനങ്ങൾ 

ഹാബിറ്റാറ്റ് : .വലിയ മരമാണു

പ്രത്യേകത : ത്രിഫലയിലെ ഒരു ഘടകമാണ് താന്നി. 

ഔഷധയോഗ്യ ഭാഗം : ഫലം

ഉപയോഗം :

പൂവ് -  പ്രമേഹത്തിനും മൂത്രരോഗങ്ങൾക്കും നല്ലതാണ്.

കായ് - പകുതി പഴുത്ത കായ് വയറിളക്കുന്നതിനുപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

തടി - വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. 


Bastard myrobalan facts and health benefits

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos