158. Cinnamomum malabathrum


വയന


ശാസ്ത്രീയ നാമം    : Cinnamomum malabathrum

 കുടുംബം                   : ലോറേസീ

 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ

 ഹാബിറ്റ്                   :   ചെറു മരം 

 പ്രത്യേകത                : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്

 ഉപയോഗം               :

  • ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.



Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos