Caesalpinia sappan

 

പതിമുഖം


റ്റ് നാമങ്ങൾ            : കുചന്ദനം,  ചപ്പങ്ങം

ശാസ്ത്രീയ നാമം    : Caesalpinia sappan

 കുടുംബം                   : ഫാബേസീ

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ ,നട്ടുവളർത്തുന്നു.

 ഹാബിറ്റ്                    :   ചെറു മരം

 പ്രത്യേകത                : രക്തചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌

 ഉപയോഗം               :

  • കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും ചുവന്ന ചായം  ഉണ്ടാക്കുന്നതിനും  ഉപയോഗിക്കുന്നു\
  • വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

  •  ഫലം  പൂവുകൾ പൂക്കൾ പുഷ്പം,പുഷ്പങ്ങൾ പഴങ്ങൾ, ഇല കായ്,കായ്കളോടുകൂടിയ ശിഖരം, പൂങ്കുല,കായ്  കുരു   വിത്ത്  വിത്തുകൾ ശാഖാഗ്രത്തിൽ കൂടിയിരിക്കുന്ന ഇലകൾ പൂക്കളോടുകൂടിയ ശിഖരം കായ്കൾ .  തായ് തടി  വിത്തിൽ നിന്നും എടുക്കുന്ന എണ്ണ 

പിങ്ക് നിറമുള്ള തളിരിലകൾ, താഴോട്ടു വളരുന്ന ശാഖകൾ  നിറംപല്ലി


മുള്ളുകൾ നിറഞ്ഞ തായ് തടി

കാതൽ

പൂങ്കുല



നിറം പിടിപ്പിച്ച തുണികൾ



Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos