Cinnamomum thamala

 

തമല



ശാസ്ത്രീയ നാമം    :Cinnamomum thamala 

 കുടുംബം                   : ലോറേസീ

 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ

 ഹാബിറ്റ്              :   ചെറു മരം 

 പ്രത്യേകത                : കിഴക്കൻ ഹിമാലയത്തിലെ തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ   വയനയുമായി  (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം.

   ഉപയോഗം               :

  • ഇല സുഗന്ധമുള്ളതാണ്. ബരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.
  • ഇല ഉണക്കി സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.
  • തൊലി എന്നിവ ഔഷധമായും കറുവപട്ടയ്ക്ക് പകരമായും ഉപയോഗിക്കുന്നു.
കായ്ക


ഇല ഉണക്കിയത്





Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos