Crimson Rose

 

ചക്കരശലഭം



ഇംഗ്ലീഷ് നാമം       : Crimson Rose

ശാസ്ത്രീയ നാമം  : Pachilopta hector

കുടുംബം                   : Papilionidae

 പ്രത്യേകത                :

 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം. കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നു. 

ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 

ഗരുഡക്കൊടി(Aristochia indica), അൽപ്പം(Thottea sliliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്.

 

ജീവിത ചക്രം               : ലാർവ  പ്യൂപ്പ



ലാർവ




 പ്യൂപ്പ










Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos