Zingiber wightianum
മലയിഞ്ചി
കുടുംബം :zinjiberaceae
ശാസ്ത്ര നാമം :
ഇഞ്ചിയുടെ കുടുംബത്തgൽപ്പെട്ട, ചൈനീസ് വംശജനായ ഒരു ഔഷധസസ്യമാണ് മലയിഞ്ചി.(ശാസ്ത്രീയനാമം: Alpinia zerumbet). Shell ginger എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടത്തും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ കാടുകളിൽ വന്യമായി വളരാറുണ്ട്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്..
Comments
Post a Comment