cardiosparmum halicacabum
ഉഴിഞ്ഞ
കുടുംബം- സാപിൻഡേസി
ശാസ്ത്രനാമം- കാർഡിയോസ്പർമം ഹാൽകാകാബം
കേരളത്തിലുടനീളം കണ്ടുവരുന്ന വർഷം മുഴുവനും പുഷ്പിക്കുന്ന ഒരു വളളി സസൃമാണ് ഉഴിഞ്ഞ.
ഔഷധയേഗൃഭാഗങ്ങൾഃ
ചെടി സമൂലമായും ഇല,വിത്ത് വേര്,ഇവ പ്രതേൃകം പ്രതേൃകമായും ഉപയോഗിന്നു.
ഔഷധഗുണംഃ
മൂത്രളമാണ്.മലം അയഞ്ഞുപോകാൻ സഹായിക്കുന്നു.
പനി ശമിപ്പിക്കുന്നു.തല മുടിയിലെ അഴുക്കുകളയാനും മുടി വളരാനും സഹായിക്കുന്നു.വാതഹരമാണ്.നീര് വറ്റിക്കുന്നു.

Comments
Post a Comment