Centella asiatica

 കുടങ്ങല്‍



മറ്റു പേരുകള്‍        -   മുത്തിള്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി

ശാസ്ത്രീയനാമം    - Centella asiatica

കുടുംബം                  - Apiaceae

ഔഷധയോഗ്യഭാഗം  - സമൂലം

ഹാബിറ്റ്                - ഔഷധി

പ്രത്യേകതകള്‍    - 
  • ജലാംശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളരുന്നു.
  • നിലത്ത് പറ്റി പടര്‍ന്ന് വളരുന്നു.
ഔഷധഗുണങ്ങള്‍   - 
  • ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ധിപ്പിക്കുന്നു.
ചര്‍മ്മ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. 



Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos