is a species of flowering plant in the family Colchicaceae. Common names include flame lily, climbing lily, creeping lily, glory lily, gloriosa lily, tiger claw, and fire lily. Wikipedia Scientific name: Gloriosa superba
ഈട്ടി ശാസ്ത്രീയനാമം : Dalbergia latifolia കുടുംബം : ഫാബേസിയെ ആവാസവ്യവസ്ഥ : ഹിമാലയസാനുക്കളിലും മദ്ധ്യേന്ത്യയിലും പശ്ചിമഘട്ടത്തിലും കണ്ടുവരുന്നു. ഹാബിറ്റാറ്റ് : ഇലകൊഴിയും ഈർപ്പവനങ്ങൾ. ഉപയോഗം: തടി - അലങ്കാര സാമഗ്രികൾ, കൗതുകവസ്തുക്കൾ, എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ്. സംഗീതോപകരണങ്ങൾ, പ്രിന്റിംഗ് ബ്ലോക്കുകൾ മുതലായവയും ഈട്ടി കൊണ്ട് ഉണ്ടാക്കാം. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട
പുന്ന മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Callophyllum inophyllum കുടുംബം : ക്ലൂസിയേസീ ആവാസവ്യവസ്ഥ : മണൽ നിറഞ്ഞ പ്രദേശങ്ങൾ, കടലോരങ്ങൾ, പുഴയോരങ്ങൾ, നട്ടുവളർത്തിയും വരുന്നു കണ്ടൽ വനങ്ങൾ ഹാബിറ്റ് : നിത്യഹരിത മരം പ്രത്യേകത : ഉപയോഗം : തൈലം വാതഹരമാണ്, വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്. പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ...
കൂവളം ശാസ്ത്രീയ നാമം : Aegle marmelos കുടുംബം : റൂട്ടേസി ആവാസവ്യവസ്ഥ : മഴ കുറഞ്ഞ പ്രദേശങ്ങളിൽ കണ്ടുവരുന്നു. ഹാബിറ്റാറ്റ് : ഇലകൊഴിയും ഈർപ്പവനങ്ങൾ. ഉപയോഗം : തടി- പണിയായുധങ്ങൾക്കും ചക്കിനും തടി ഉപയോഗിക്കുന്നു. വേര് -പ്രമേഹത്തിനും കുഷ്ഠതിനുമുള്ള മരുന്നിൽ ചേർക്കുന്നു. ഇല - തളിരില ഇട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപുണ്ണു കഴുകാൻ നല്ലതാണ്. കായ് - പഴുത്ത കായുടെ വേര് തേച്ചുകുളിക്കാൻ വളരെ വിശേഷപ്പെട്ടതാണ്. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട
Comments
Post a Comment