Indian Nawab
ഇന്ത്യന്‍ നവാബ്

ഇംഗ്ലീഷ് നാമം : CommonCastor
ശാസ്ത്രീയ നാമം : Ariadne merione
കുടുംബം : Nymphalidae
തിരിച്ചറിയൽ:
കറുത്ത തവിട്ടു നിറമുള്ള ചിറകുകളില്‍ മഞ്ഞ പൊട്ടുകൾ കാണപ്പെടുന്നു.
ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍ ചിത്രകനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമമായും മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
ജീവിത ചക്രം :
1. മുട്ട- മഞ്ഞ നിറത്തിലുള്ള മിനുസമുള്ളതാണ് .
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു രോമാവൃതമായതും പച്ച നിറത്തിലുള്ള പുഴുക്കളുടെ തല ഡ്രാഗണ്‍ തല പ
3. പ്യൂപ്പ -കൊക്കൂണിന് തവിട്ടു നിറമാണ്. ഇലകളുടെ അടിയിലൊ തണ്ടുകളിലൊ ആണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.





Comments
Post a Comment