Mimosa pudica
തൊട്ടാവാടി
മറ്റുപേരുകള്‍ - തൊട്ടാല്‍വാടി, Touch me not Plant
ശാസ്ത്രീയനാമം - Mimosa pudica
കുടുംബം - Fabaceae
ഹാബിറ്റ് - ഔഷധി
പ്രത്യേകതകള്‍ -
- ഇലകള്‍ സ്പര്‍ശനത്തിനെതിരെ പ്രതികരിക്കുന്നു.
- മുള്‍ച്ചെടിയാണ്.
- നിലത്ത് പടര്‍ന്ന് വളരുന്നു.
- ഒരു അധിനിവേശസസ്യമാണ്. ബ്രസീല്‍ ആണ് ജന്മദേശം.
ഔഷധഗുണങ്ങള്‍
- അലര്‍ജിക്ക് ഔഷധമായി ഉപയോഗിക്കുന്നു.
- സമൂലം ഇടിച്ചുപിഴിഞ്ഞ് ചാറെടുത്ത് പ്രമേഹൗഷധമായി ഉപയോഗിക്കുന്നു


Comments
Post a Comment