Piper betle
വെറ്റില
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Piper betle
കുടുംബം : പൈപ്പറേസിയ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : വള്ളിച്ചെടിയാണ്
പ്രത്യേകത : ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം
ഉപയോഗം :വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്


Comments
Post a Comment