Rauwolfia serpentina

 അമൽപൊരി(സർപ്പഗന്ധി)‍

കുടുംബം..അപോസെെനേസീ, 
ശസ്ത്രനാമം--റാവോൾഫിയ  സെർപ്പെൻൈറ്റന
              
       ഹിമാലയം,സിക്കിം,പാറ്റ്ന,അസ്സം,കേരളം,എന്നിവിടങ്ങളിൽ  കാട്ടുചെടിയായി വളരുന്നു.ഇപ്പോൾ ഇന്തൃയലെഎല്ലാ ഔഷധത്തോട്ടങ്ങളിലും  നട്ടുവളർത്തുന്നു.

ഔഷധഗുണം,..

രക്തധമനികൾ വികസിപ്പിച്ച് രക്തസമ്മർദ്ദം കുറക്കുന്നു.തലച്ചോറിലുള്ള നാഡികളെഉദ്ദീപിപ്പിച്ച് ഉറക്കം  ഉണ്ടാക്കുന്നു.

ഔഷധയോഗൃഭാഗം--വേര്

പാർശ്വഫലങ്ങൾ,..ഇത്  തുടന്ന്  അധികനാൾ  ഉപയോഗിച്ചാൽ  ഹൃദയവീക്കവും  മാനസിക ഡിപ്രഷനും  ഉണ്ടാകാൻ സാധൃത  ഉണ്ട്.



Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos