Sida rhomboidea
കുറുന്തോട്ടി
ശാസ്ത്രീയനാമം - Sida rhomboidea
കുടുംബം - Malvaceae
ആവാസവ്യവസ്ഥ - പൊതുവെ കേരളത്തില്‍ എല്ലായിടത്തും കാണുന്നു
ഹാബിറ്റ് - കുറ്റിച്ചെടി
പ്രത്യേകത - ആയുര്‍വേദ ഔഷധം. സമൂലം ഉപയോഗത്തിനായി പിഴുതെടുക്കുന്നതിനാല്‍ കുറഞ്ഞുവരുന്നു.
ഉപയോഗം

Comments
Post a Comment