Hemigraphis corolata

                                                                                    മുറികൂട്ടി 


                        


                                   

Kingdom- Plantae 
Family - Acanthaceae 
Genus - Hemigraphis 

        ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടന്ന് ഭേദമാക്കാനുപയോഗിക്കുന്ന പച്ചമരുന്നാണ് ഇത്. മുറിവ് കൂട്ടുന്നത് കൊണ്ട് ഈ ഔഷധ സസ്യത്തെ മുറികൂടി എന്നാണ് വിളിക്കുന്നത്. 
        ഇലയാണ് ഈ സസ്യത്തിൻറെ ഔഷധ യോഗ്യമായ ഭാഗം. ഇതിന്റെ ഇല കയ്യിൽ വെച്ച ചതച്ച് മുറിയിൽ വെക്കുകയാണ് ചെയ്യുന്നത്.
        നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ഈ ചെടിയുടെ ഇലയുടെ മുകൾ വശം പച്ച കലർന്ന ചാര നിറവും അടി വശം ചുവപ്പ് കലർന്ന വയലറ്റ് നിറവുമാണ് 

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos