Posts

Showing posts from August, 2020

Ormosia travancorica

Image
 മലമഞ്ചാടി മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Ormosia travancorica   കുടുംബം                    :  ഫാബേസീ    ആവാസവ്യവസ്ഥ  : നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്               :    ഇടത്തരം  മരം    പ്രത്യേകത                 : പശ്ചിമഘട്ടത്തിലെ  തദ്ദേശവൃക്ഷം   ഉപയോഗം                :    

Coffea arabica

Image
 കാപ്പി മ റ്റ്   നാമ ങ്ങൾ            :   ശാസ്ത്രീയ   നാമം     :   Coffea arabica   കുടുംബം                    : റുബി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്               :    ചെറു മരം    പ്രത്യേകത                 : . കാപ്പികുരു    ഉപയോഗം                :

Syzigium samarangense

Image
 പനിനീർ ചാമ്പ മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Syzigium samarangense   കുടുംബം                    : മിർട്ടേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്               :  ഇടത്തരം  മരം   പ്രത്യേകത                 :   അലങ്കാര  ഫലവൃക്ഷം    ഉപയോഗം                : പ‌ഴങ്ങൾ ഭക്ഷ്യയോഗ്യമാണ്

Hibiscus rosa- sinensis

Image
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Hibiscus rosa- sinensis   കുടുംബം                    :  മാൽവേസീ   ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്                      :    കുറ്റിച്ചെടി    പ്രത്യേകത                 :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു   ഉപയോഗം                : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ട...

Crescentia cujete

Image
  യാചകി   മ റ്റ്   നാമ ങ്ങൾ            :     കമണ്ഡലു മരം ശാസ്ത്രീയ   നാമം     :   Crescentia cujete   കുടുംബം                    : ബിഗ്നോണി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    ചെറു മരം    പ്രത്യേകത                 :   ഉപയോഗം                : ഇല, കായ, തൊലി, തൊലി എന്നിവ   ഔഷധമായി  ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും  ഉപയോഗിക്കുന്നു.

Tinospora cordifolia

Image
  ചിറ്റമൃത് മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Tinospora cordifolia   കുടുംബം                    :  മെനിസ്പെർമേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ, നട്ടുവളർത്തുന്നു. കണ്ടൽ വനങ്ങൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്                     :    വള്ളിച്ചെടിയാണ്   പ്രത്യേകത                 :  ഔഷധമായി ഉപയോഗിക്കപ്പെടുന്നു.  അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.   ഉപയോഗം                : മൂത്രാശയ രോഗങ്ങളിലും ,   ആമ...

Caesalpinia sappan

Image
  പതിമുഖം മ റ്റ്   നാമ ങ്ങൾ             :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം     :   Caesalpinia sappan   കുടുംബം                    :  ഫാബേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :    ചെറു മരം   പ്രത്യേകത                 :  രക്ത ചന്ദനത്തിന്റെ  ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌   ഉപയോഗം                : കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും  ചുവന്ന ചായം   ഉണ്ടാക്കുന്നതിനും   ഉപയോഗിക്കുന്നു\ വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.   ഫലം   പൂവുകൾ  പൂക്കൾ   പുഷ്പം, പുഷ്പങ്ങൾ  പഴങ്ങൾ, ...

Palaqium ellipticum

Image
  പാലി മ റ്റ്   നാമ ങ്ങൾ             :   ചോപ്പാല ,  പാച്ചേണ്ടി ശാസ്ത്രീയ   നാമം     :   Palaquium ellipticum   കുടുംബം                    :  സപ്പോട്ടേസി   ആവാസവ്യവസ്ഥ  :  ൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്               :    വൻ മരം    പ്രത്യേകത                 :  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ്   ഉപയോഗം                : തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളു ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

Bambusa bambos

Image
  ഇല്ലിമുള   മ റ്റ്   നാമ ങ്ങൾ            :   Thorny Bamboo ശാസ്ത്രീയ   നാമം     :   Bambusa bambos   കുടുംബം                    : പൊ യേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :      പ്രത്യേകത                 : ശാഖകളിൽ മുള്ളുണ്ട്   ഉപയോഗം                : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു.   മുളയരി  എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.  ഏണി  ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി

Lawsonia inermis

Image
മൈലാഞ്ചി   മ റ്റ്   നാമ ങ്ങൾ            :    ഹെന്ന ശാസ്ത്രീയ   നാമം     :        Lawsonia inermis   കുടുംബം                    :     ലിത്രേസീ   ആവാസവ്യവസ്ഥ  :     നട്ടുവളർത്തുന്നു   ഹാബിറ്റ്                     :   കുറ്റിച്ചെടി      പ്രത്യേകത                 :      ഇല ചായം   ഉപയോഗം                : ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്. മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി  ഉപയോഗിക്കുന്നു . തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി. ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും  മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട...

Blue Tiger Moth

Image
  വെങ്കണ്ണനീലി ഇംഗ്ലീഷ് നാമം        :  Blue Tiger Moth ശാസ്ത്രീയ   നാമം   :   Dysphania percota കുടുംബം                   :  Geometridae   പ്രത്യേകത                 : പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്ക-പ്പെടാറുള്ള ഒരു  നിശാശലഭമാണ്  വെങ്കണ്ണനീലി .  വങ്കണമരത്തിൻെറ  (വല്ലഭം)  ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന്  വെങ്കണ്ണനീലി  എന്ന പേർ ലഭിച്ചത്. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്.  ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ പതിയെയാണ്  വെങ്കണ്ണനീലി  പറക്കുന്നത് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  വല്ലഭം ( Carallia brachiata )   ജീവിത ചക്രം                :   തിരികെ വല്ലഭത്തിലേയ്ക്ക് പോകാൻ...

Common Rose

Image
  നാട്ടുറോസ് ഇംഗ്ലീഷ് നാമം        : Common Rose ശാസ്ത്രീയ   നാമം   :   Pachliopta aristolochiae കുടുംബം                   :  Papilionidae   പ്രത്യേകത                 : കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ്   നാട്ടു റോസ്  . ചക്കര ശലഭം ,    കാനനറോസ്  എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്.  ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  ഗ രുഡക്കൊടി ( Aristochia indica ),   കരണ്ടവള്ളി   (Aristolochia tagala),  ആടുതൊടാപ്പാല  (Aristolochia bracteolata)   ലാർവയുടെ ഭക്ഷണ സസ്യങ്ങൾ   ജീവിത ചക്രം                :   ലാർവ   പ്യൂപ്പ ലാർവ   പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Crimson Rose

Image
  ചക്കരശലഭം ഇംഗ്ലീഷ് നാമം        : Crimson Rose ശാസ്ത്രീയ   നാമം   :   Pachilopta hector കുടുംബം                    :  Papilionidae   പ്രത്യേകത                 :   1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.  കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നു.  ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  ഗരുഡക്കൊടി ( Aristochia indica ),   അൽപ്പം ( Thottea sliliquosa ) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്.   ജീവിത ചക്രം                :   ലാർവ   പ്യൂപ്പ ലാർവ   പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Southern Birdwing

Image
  ഗരുഡശലഭം ഇംഗ്ലീഷ് നാമം        : Southern Bird Wing ശാസ്ത്രീയ   നാമം     :   Troides minos കുടുംബം                    :  Papilionidae   പ്രത്യേകത                 :   ഇന്ത്യയിലെ ഏറ്റവും വലിയ  ചിത്രശലഭമാണ്  .  കർണ്ണാടകത്തിൻെറ  സംസ്ഥാനശലഭമാണ് .  തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിൻെറ പ്രത്യേകതയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  ഗരുഡക്കൊടി  ( Aristolochia indica ),  കരണ്ടവള്ളി ( Aristolochia tagala ),  അൽപ്പം  ( Thottea siliquosa ) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ ജീവിത ചക്രം                :   ലാർവ പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Cinnamomum thamala

Image
  തമല ശാസ്ത്രീയ   നാമം     : Cinnamomum thamala     കുടുംബം                    : ലോറേ സീ   ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്               :    ചെറു മരം    പ്രത്യേകത                 :   കിഴക്കൻ ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ    വയന യുമായി    (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം.      ഉപയോഗം                : ഇല സുഗന്ധമുള്ളതാണ്. ബരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. ഇല ഉണക്കി  സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. തൊലി എന്നിവ ഔഷധമായും കറുവപട്ടയ്ക്ക് പകരമായും  ഉപയോഗിക്കുന്നു. കായ്ക ൾ ഇല ഉണക്കിയത്