Posts

Showing posts from November, 2020

Vitex negundo

Image
                                                                                                    കരിനൊച്ചി   Kingdom - Plantae  Family     - Lamiaceae  Genus      - Vitex                ബംഗാൾ , കേരളം തമിഴ്‌നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കരിനൊച്ചി . വേദനാ സംഹാരിയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്.  ഇലയുടെ നിറത്തെ ആധാരമാക്കി ഇതിനെ കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്നായി തരം  തിരിക്കാവുന്നതാണ്                 മൂന്ന് മീറ്ററോ അതിലും കൂടുതൽ ഉയരത്തിലോ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത് . ഇതിന്റെ...

Baliospermum montanum

Image
                                                                                               നാഗദന്തി          Kingdom - Plantae Family- Euphorbiaceae Genus - Balisopermum  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നാഗദന്തി .സംസ്‌കൃതത്തിൽ ഇതിനെ ദന്തി എന്നറിയപ്പെടുന്നു.ഈ കുറ്റിച്ചെടിയുടെ വേര് , ഇല, കുരു എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു .               ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ സസ്യം പുഷ്പിക്കുന്നത്. ഈ ചെടിയുടെ മിനുസമുള്ള വിത്തുകൾക്ക് ആവണക്കിൻ കുരുവിനോട് സാദൃശ്യമുണ്ട് .  ഉപയോഗങ്ങൾ:       പനി , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധമായി നാഗദന്തി ഉപയോഗിച്ച് വരുന്നു....

Hemigraphis corolata

Image
                                                                                                         മുറികൂട്ടി                                                                             Kingdom- Plantae  Family - Acanthaceae  Genus - Hemigraphis           ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടന്ന് ഭേദമാക്കാനുപയോഗിക്കുന്ന പച്ചമരുന്നാണ് ഇത്. മുറിവ് കൂട്ടുന്നത് കൊണ്ട് ഈ ഔഷധ സസ്യത്തെ മുറികൂടി എന്നാണ് വിളിക്കുന്നത...

Vitex negundo

Image
നൊച്ചി ശാസ്ത്രീയ നാമം :  Vitex negundo  കുടുംബം : ലാമിയേസി മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Vitex negundo   കുടുംബം                    :  ലാമിയേസി   ആവാസവ്യവസ്ഥ  :  വരണ്ട   ഇലപൊഴിക്കും   കാടുകൾ ,  കൃഷിചെയ്യപ്പെടുന്നു   ഹാബിറ്റ്               :    കുറ്റിച്ചെടി   പ്രത്യേകത                 : ഔഷധ സസ്യം      ഉപയോഗം                : വേര്‌, തൊലി , ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ. നീരു്, വേദന, വാതം എന്നിവയെ ശമിപ്പിക്കും